Category: Career

കേരള സർക്കാർ മുഖേന ജർമനിയിലേക്കു പറക്കാം, 300 ഒഴിവിൽ ഇന്റർവ്യൂ 17ന്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. 300 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 17 ന് തിരുവനന്തപുരത്തെ ഒഡെപെക് ഓഫീസിൽ. നഴ്സിങ്ങിൽ ബിരുദവും 2 വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 40. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമൻ ഭാഷാ….

പിഎസ്‌സി: തസ്തികകളിലേക്ക് അപേക്ഷിച്ചാൽ മാത്രം പോരാ, തെളിവ് സൂക്ഷിക്കണം

സര്‍ക്കാര്‍ ജോലിക്കായി ഒട്ടേറെ തസ്തികകളിലേക്ക് അപേക്ഷ നൽകി പരീക്ഷകൾക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. എൽപി–യുപി അധ്യാപക നിയമനം, എസ്ഐ, പഞ്ചായത്ത് സെക്രട്ടറി, ഓഫിസ് അസിസ്റ്റന്റ്, സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് ഓഫീസർ തുടങ്ങിയ വിവിധ….

വീട്ടിൽ ഒരു ‘തപാൽ ഫ്രാഞ്ചൈസി’ തുറക്കാം

തപാൽ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തപാൽ വകുപ്പ് സ്വകാര്യ വ്യക്തികളിൽ നിന്ന് പോസ്റ്റൽ ഫ്രാഞ്ചൈസി ഔട്ലെറ്റുകൾ ക്ഷണിക്കുന്നു. 18 വയസ്സും പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ഉള്ളവര്‍ക്ക് ‘തപാൽ ഫ്രാഞ്ചൈസി’ തുറക്കാം. ഓരോ ഫ്രാഞ്ചൈസിയിലും ബുക്ക് ചെയ്യുന്ന കത്തുകൾ,….

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മുതല്‍ എസ്.ഐ വരെ നിരവധി പോസ്റ്റുകള്‍; PSCയുടെ അവസാന തീയതി ഇന്ന്

കേരള പി.എസ്.സി പുറത്തിറക്കിയ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഓഫീസ് അറ്റന്‍ഡന്റ്, പോലീസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, എൽപി-യുപി അധ്യാപക നിയമനം, തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ജനുവരി 31….

റെയിൽവേയിൽ 5696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകള്‍

റെയിൽവേയിൽ 5696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകളിലേയ്ക്ക്  വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആർആർബിയിലും അവസരമുണ്ട്. ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 01/2024. യോഗ്യത: പത്താം ക്ലാസും താഴെ പറയുന്ന….

ലക്ഷ്യ 2024 തൊഴിൽമേള: 1500-ല്‍പരം തൊഴിലവസരങ്ങളുമായി മെഗാജോബ്ഫെയര്‍ തലയോലപ്പറമ്പിൽ

ICM കമ്പ്യൂട്ടേഴ്‌സിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ മിഷൻ, വൈക്കം മാനേജ്മെന്റ് അസോസിയേഷൻ, വൈക്കം താലൂക്കിലെ വിവിധ കോളേജുകള്‍ എന്നിവരുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ലക്ഷ്യ 2024 തൊഴിൽമേള ജനുവരി 20 ശനിയാഴ്ച തലയോലപ്പറമ്പ് ICM ക്യാമ്പസിൽ. ഇൻഫോപാർക്ക്, മൾട്ടി നാഷണൽ കമ്പനികൾ കൂടാതെ 30….

എൽഡിസി എഴുതാന്‍ 12.95 ലക്ഷം അപേക്ഷകർ

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് അപേക്ഷാ സമർപ്പണം ജനുവരി 5ന് അവസാനിച്ചപ്പോൾ വിവിധ ജില്ലകളിലായി അപേക്ഷ നൽകിയത് 1295446 പേർ. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ്-174344. കുറവ് വയനാട് ജില്ലയിൽ- 40267. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്….

ആധാർ പരിശോധിക്കാൻ പി എസ് സി- ക്ക് അനുമതി

സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാൻ പി.എസ്.സി. ആധാർ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു. ഇതിനുള്ള അംഗീകാരം പി.എസ്.സി.ക്ക് കൈമാറി ഉദ്യോഗസ്ഥ–ഭരണപരിഷ്‌കാരവകുപ്പ് വിജ്ഞാപനമിറക്കി. ഉദ്യോഗാർഥികളുടെ അനുമതിയോടെയായിരിക്കും ആധാർ പരിശോധിക്കുക. ഒറ്റത്തവണ രജിസ്‌ട്രേഷൻ, പരീക്ഷ, രേഖാപരിശോധന, അഭിമുഖം, നിയമനശുപാർശ, സർവീസ് പരിശോധന എന്നിവയ്ക്കാണ് ആധാർ അധിഷ്ഠിത….

ആരോഗ്യരംഗത്ത് മികച്ച തൊഴിലവസരങ്ങളുമായി നഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്സ്

കേന്ദ്രസർക്കാറിന്റെ കീഴിലുള്ള എൻഎസ്ഡിസിയുടെ ആറുമാസ നഴ്സിംഗ് അസിസ്റ്റൻറ് കോഴ്സ് ആണ് ജി ഡി എ(ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്). മൂന്നുമാസം ക്ലാസ് റൂം ട്രെയിനിങ്ങും മൂന്നുമാസം ആശുപത്രികളിൽ ഓൺ ദി ജോബ് ട്രെയിനിങ്ങും ആണ് ഉള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാര്‍ മിനിസ്ട്രി….

പോലീസില്‍ കൗണ്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ള്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിംഗ്, സൈക്കോതെറാപ്പി എന്നിവയില്‍ പി.ജി ഡിപ്ലോമ എന്നിവയിൽ ഒരു….