13 വയസിന് താഴെയുള്ള കുട്ടികള്‍ക്കും വാട്സ്ആപ്പ്, അക്കൗണ്ടിന്റെ നിയന്ത്രണം മാതാപിതാക്കള്‍ക്ക്, പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് 13 വയസിന് താഴെയുള്ള കുട്ടികൾക്കായി ‘പാരന്റ് മാനേജ് അക്കൗണ്ട്സ്’ എന്ന പ്രത്യേക അക്കൗണ്ട് സംവിധാനം അവതരിപ്പിച്ചിരിക്കുന്നു. ഈ സംവിധാനം വരുന്ന മാസങ്ങളിലായി ഘട്ടംഘട്ടമായി ഉപയോക്താക്കൾക്ക് ലഭ്യമാക്കും. വാട്സ്ആപ്പ് ‘പാരന്റ് മാനേജ് അക്കൗണ്ട്സ്….
